24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കോഴിക്കോട്ടെ അപ്സര തിയേറ്റർ വീണ്ടും തുറക്കുന്നു, ആദ്യ ചിത്രം ഇക്കാന്റെ ‘ടർബോ’
Uncategorized

കോഴിക്കോട്ടെ അപ്സര തിയേറ്റർ വീണ്ടും തുറക്കുന്നു, ആദ്യ ചിത്രം ഇക്കാന്റെ ‘ടർബോ’

52 വര്‍ഷത്തെ സിനിമാ ചരിത്രം പറയാനുള്ള കോഴിക്കോട് അപ്സര തിയേറ്റർ കഴിഞ്ഞ ഒരു വർഷമായി പ്രവർത്തന രഹിതമായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് തിയേറ്റർ അടച്ചത്. ഒരു വര്‍ഷത്തിന് ശേഷം വീണ്ടും തിയേറ്റർ തുറക്കുകയാണ്. സാങ്കേതികമായി പരിഷ്കരിച്ചും പുതിയ ശബ്ദ സംവിധാനം ഒരുക്കിയുമാണ് തിയേറ്റര്‍ വീണ്ടും തുറക്കുന്നത്.

1000 പേര്‍ക്ക് ഇരിക്കാവുന്ന തിയേറ്ററിന്‍റെ പ്രത്യേകത അതുപോലെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. ചലച്ചിത്ര നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രൈംസ് ഏറ്റെടുത്തതോടെയാണ് വീണ്ടും തിയേറ്റര്‍ തുറക്കുന്നത്. മാജിക് ഫ്രൈംസ് അപ്സര എന്ന പേരിലാണ് തിയേറ്റർ വീണ്ടും തുറക്കുന്നത്. മെയ് 23 ന് മമ്മൂട്ടി നായകനാകുന്ന ടര്‍ബോ റിലീസ് ചെയ്താണ് തുടക്കം.

Related posts

പെണ്‍കുട്ടിയെ പീഡിപ്പിച്ചു, ഒന്നര വർഷമായി ഒളിവിൽ, പ്രതിയെ അതിസാഹസികമായി അസമിൽ നിന്ന് പൊക്കി പൊലീസ്

Aswathi Kottiyoor

‘അമ്മയ്ക്ക് സുഖമില്ല, വീട്ടിലേക്ക് വാ’; അച്ഛന്‍റെ ഫോൺ, ഓടിയെത്തിയ മകൻ ഞെട്ടി, മുന്നിൽ മരിച്ച് കിടക്കുന്ന അമ്മ

Aswathi Kottiyoor

വീടിന്‍റെ തറ, തോണിയുടെ ചില ഭാഗങ്ങള്‍…; തകര്‍ന്ന് ഇല്ലാതായ ഗംഗാവലിയുടെ അക്കര ഗ്രാമം; ഉളുവരെ

Aswathi Kottiyoor
WordPress Image Lightbox