22.5 C
Iritty, IN
November 21, 2024
Uncategorized

അറിയിപ്പ്


കേളകം ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്വകാര്യ വ്യക്തികളുടേയും ,സ്ഥാപനങ്ങളുടേയും ഉടമസ്ഥതയിലുളള സ്ഥലത്ത് അപകടകരമായ രീതിയില്‍ മരങ്ങളോ,മരച്ചില്ലകളോ ഉണ്ടെങ്കില്‍ അവ അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണെന്നും അല്ലാത്തപക്ഷമുണ്ടാകുന്ന എല്ലാ വിധ കഷ്ടനഷ്ടങ്ങള്‍ക്കുമുളള ഉത്തരവാദിത്തം സ്ഥലം ഉടമസ്ഥര്‍ക്ക് മാത്രമായിരിക്കുമെന്നും കേളകം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Related posts

പുതിയ ‘അതിഥി’യായി കുയിൽ തേനീച്ച

Aswathi Kottiyoor

മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവിനും കൂട്ടുനിന്ന ഭാര്യാമാതാവിനും 27 വർഷം കഠിന തടവ്

Aswathi Kottiyoor

സംവിധായകന്‍ ഹരിഹരന്‍ കുരുക്കില്‍: ചര്‍മിള ഉന്നയിച്ച ആരോപണം ശരി വെച്ചു നടൻ വിഷ്ണു

Aswathi Kottiyoor
WordPress Image Lightbox