24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • രോഗിയായ മകനെയും കൊണ്ട് എങ്ങോട്ട് പോകുമെന്ന് അറിയില്ല’; സഹായം വാഗ്ദാനങ്ങളിലൊതുങ്ങി, ദുരിതത്തില്‍ കുടുംബം
Uncategorized

രോഗിയായ മകനെയും കൊണ്ട് എങ്ങോട്ട് പോകുമെന്ന് അറിയില്ല’; സഹായം വാഗ്ദാനങ്ങളിലൊതുങ്ങി, ദുരിതത്തില്‍ കുടുംബം

തിരുവനന്തപുരം: മഴ പെയ്താലുടൻ വെള്ളം കയറുന്ന വീട്ടിൽ ദുരിത ജീവിതം നേരിടുകയാണ് തിരുവനന്തപുരം ഉളളൂർ ചിത്രാനഗറിലെ മസ്കുലർ ഡിസ്ട്രോഫി ബാധിച്ച പതിനൊന്നുകാരന്‍ വിഘ്നേഷിന്‍റെ കുടുംബം. മഴ പെയ്താൽ എങ്ങോട്ട് പോകുമെന്നറിയാതെ വിഷമിക്കുന്ന രതീഷിനും കുടുംബത്തിനും ഓരോ മഴക്കാലവും പരീക്ഷണമാണ്.

ഇന്നലത്തെ മഴയിൽ ചിത്രാനഗറിലെ വീട്ടിൽ മുട്ടറ്റം വെള്ളം കയറിയിരിക്കുകയാണ്. രോഗിയായ മകനെയും കൊണ്ട് എങ്ങോട്ട് പോകുമെന്ന് അറിയില്ലെന്ന് രതീഷ് പറയുന്നു. ചികിത്സാ ചെലവ് താങ്ങാനാകുന്നില്ലെന്നും കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലും ഇവരുടെ ദുരിതം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് ഉദ്യോഗസ്ഥരെത്തി സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതുവരെയും ഒരു സഹായവും കിട്ടിയില്ലെന്നും രതീഷ് പറഞ്ഞു.

Related posts

‘കരുവന്നൂരിലേത് ജനങ്ങളുടെ ചോരപ്പണം,അത് കവർന്നവർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ഇഡിയിൽ വിശ്വാസമില്ലാതാകും’

Aswathi Kottiyoor

സിറിയയിലെ ഐഎസ് ട്രെയിനിം​ഗ് ക്യാമ്പിൽ അമേരിക്കയുടെ വ്യോമാക്രമണം; 37 ഭീകര‍ർ കൊല്ലപ്പെട്ടു

Aswathi Kottiyoor

ബോട്ടിൽ യുവതിയോട് ലൈംഗിക ചേഷ്ഠ കാണിച്ച ജീവനക്കാരനെ പിരിച്ചു വിട്ടു

Aswathi Kottiyoor
WordPress Image Lightbox