24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് 15 വയസ്സുകാരനെ കാണാതായി
Uncategorized

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് 15 വയസ്സുകാരനെ കാണാതായി

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 15 വയസുകാരന് വേണ്ടിയുള്ള തെരച്ചിൽ ഇന്നലെ അവസാനിപ്പിച്ചു. ചെറുതുരുത്തി പടിഞ്ഞാറെ തോപ്പിൽ സുന്ദരൻ മകൻ ആര്യനെയാണ് കാണാതായത്. ചെറുതുരുത്തി റെയിൽവേ പാളത്തിന് സമീപമുള്ള ഏർല കടവിൽ സഹോദരനടക്കം അഞ്ചുപേർ കുളിക്കുന്നതിനിടെയാണ് ആര്യൻ ഒഴുക്കിൽപ്പെട്ടത്.ചെറുതുരുത്തി പോലീസും ഷോർണൂർ ഫയർഫോഴ്സ് സംഘവും തിരച്ചിൽ നടത്തിയിരുന്നെങ്കിലും ആര്യനെ കണ്ടെത്താനായിരുന്നില്ല. തെരച്ചിൽ ഇന്ന് രാവിലെ വീണ്ടും തുടരും.

Related posts

ആനി രാജയുടെ തെര‍ഞ്ഞെടുപ്പ് ചുമതലയിൽ ആദിവാസി ഭവന തട്ടിപ്പ് കേസിലെ പ്രതി; പ്രതികരണവുമായി ഇടതു സ്ഥാനാർത്ഥി

Aswathi Kottiyoor

തലസ്ഥാനത്തെ അരുംകൊല; അക്രമികൾ കരമന അനന്തു കൊലക്കേസിലെ പ്രതികളെന്ന് പൊലീസ്; ഒരാൾ കസ്റ്റഡിയിൽ

Aswathi Kottiyoor

മഹാരാജനെ കണ്ടെത്തി; വിഴിഞ്ഞത്തെ കിണര്‍ അപകട രക്ഷാദൗത്യം അന്തിമഘട്ടത്തിലേക്ക്‌

Aswathi Kottiyoor
WordPress Image Lightbox