24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • മഴക്കാല പൂർവ്വ ശുചീകരണം നടത്തി
Uncategorized

മഴക്കാല പൂർവ്വ ശുചീകരണം നടത്തി

കൊട്ടിയൂർ : കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് 9-ാ0 വാർഡ് മഴക്കാല പൂർവ്വ ശുചീകരണം നടത്തി. കൊട്ടിയൂർ അമ്പല പരിസരം, മന്ദംചേരി ടൗൺ എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്. കൊട്ടിയൂർ IJMHSS സ്കൂൾ എൻ. എസ്. എസ് വോളന്റിയേഴ്സ്, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ ശ്രീ : തോമസ് ആമക്കാട്ട്, ജെ. എച്ച്. ഐ മനോജ്‌ ജേക്കബ് എൻ. എസ്. എസ് കോ – ഓർഡിനേറ്റർ സവിത ടീച്ചർ എന്നിവർ ശുചീകരണത്തിനു നേതൃ ത്വം നൽകി.

Related posts

പുന്നമൂട് മാർക്കറ്റിൽ വിൽപനയ്ക്ക് എത്തിച്ചത് 35 കിലോ പഴകിയ മത്സ്യം

Aswathi Kottiyoor

അന്താരാഷ്ട്ര വനിതാദിനം

Aswathi Kottiyoor

നീറ്റ് ചോദ്യപേപ്പർ ചോർന്ന് കിട്ടിയെന്ന് വിദ്യാർത്ഥി; മൊഴി നൽകിയത് ബീഹാർ സ്വദേശിയായ 22കാരൻ, ഹർജികൾ കോടതിയിൽ

Aswathi Kottiyoor
WordPress Image Lightbox