23.7 C
Iritty, IN
June 26, 2024
  • Home
  • Uncategorized
  • ഗാർഹിക പീഡനം: പൊലീസിൽ ‘ചാരപ്പണി’; രാഹുലിന് ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ
Uncategorized

ഗാർഹിക പീഡനം: പൊലീസിൽ ‘ചാരപ്പണി’; രാഹുലിന് ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വ്യക്തമായി. പിടിക്കപ്പെടാതെ ബംഗളൂരുവിൽ എത്താനുള്ള മാർഗ്ഗങ്ങൾ ഇയാൾ രാഹുലിന് പറഞ്ഞുകൊടുത്തു. രാഹുലിനും സുഹൃത്ത് രാജേഷിനും ഇയാൾ വിവിധ സഹായങ്ങൾ നൽകി. ചാരപ്പണി ശ്രദ്ധയിൽപ്പെട്ട മേലുദ്യോഗസ്ഥർ ഇയാൾക്കെതിരെ അന്വേഷണത്തിന് നിർദ്ദേശിച്ചു. ഇയാളുടെ കോൾ റെക്കോർഡ്സ് അടക്കം പരിശോധിക്കാൻ കേസന്വേഷിക്കുന്ന പൊലീസ് സംഘം തീരുമാനിച്ചു.

Related posts

കെജ്‌രിവാളിനെ നീക്കണമെന്ന ഹർജി തള്ളി; ഹർജിക്കാരന് 50000 രൂപ പിഴ, ‘ഇനിയും വാദിച്ചാൽ ഇനിയും കൂടും’

Aswathi Kottiyoor

സന്തോഷത്തോടെ യാത്രയാക്കിയ പൊന്നോമന തിരിച്ചെത്തിയത് ചേതനയറ്റ്: മരണകാരണം തേടി പിതാവിന്റെ അലച്ചില്‍.*

Aswathi Kottiyoor

ജി 20 ഉച്ചകോടിക്ക് ഇനി നാല് നാൾ; തലസ്ഥാനത്ത് വിപുലമായ സൗകര്യങ്ങള്‍ ;

Aswathi Kottiyoor
WordPress Image Lightbox