24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • നഗ്നതാ പ്രദർശനം നടത്തിയെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
Uncategorized

നഗ്നതാ പ്രദർശനം നടത്തിയെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


എറണാകുളം: കുസാറ്റ് ക്യാംപസിന് സമീപം നഗ്നതാ പ്രദർശനം നടത്തിയെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ
പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

വൈക്കം സ്വദേശിയായ അനന്തു എന്ന പൊലീസ് ഉദ്യോഗസ്ഥൻ ആണ് അറസ്റ്റിൽ ആയത്. എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്. കുസാറ്റിലെ വിദ്യാർഥിനിയുടെ പരാതിയിലായിരുന്നു കേസ്.

Related posts

പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Aswathi Kottiyoor

പോലീസിനെ ആക്രമിച്ച കഞ്ചാവ് കേസിലെ പ്രതികള്‍ അറസ്റ്റില്‍

Aswathi Kottiyoor

സര്‍ക്കാരിനെതിരെ ഹര്‍ഷിന വീണ്ടും സമരം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox