24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കരിപ്പൂരിൽ മുഹമ്മദിന്‍റെ വയറിൽ നിന്ന് കണ്ടെടുത്തത് 63 ലക്ഷം രൂപയുടെ സ്വർണം! വാങ്ങാനെത്തിയവരും കയ്യോടെ പിടിയിൽ
Uncategorized

കരിപ്പൂരിൽ മുഹമ്മദിന്‍റെ വയറിൽ നിന്ന് കണ്ടെടുത്തത് 63 ലക്ഷം രൂപയുടെ സ്വർണം! വാങ്ങാനെത്തിയവരും കയ്യോടെ പിടിയിൽ


കോഴിക്കോട്: കരിപ്പൂർ എയർപോർട്ടിൽ 63 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ പൊലീസ് പിടികൂടുകയും ചെയ്തു. കോഴിക്കോട് നാദാപുരം സ്വദേശി മുഹമ്മദ് (28) കുറ്റ്യാടി സ്വദേശികളായ സജീർ (32) അബു സാലിഹ് (36) എന്നിവരാണ് പിടിയിലായത്. ക്യാപ്സ്യൂളുകളായി വിഴുങ്ങിയായിരുന്നു കടത്താൻ ശ്രമിച്ചത്. മുഹമ്മദാണ് സ്വർണ്ണം വിഴുങ്ങി കടത്താൻ ശ്രമിച്ചത്. സ്വർണ്ണം വാങ്ങാൻ എത്തിയതാണ് മറ്റു രണ്ടുപേർ. ഇവരുടെ വാഹനമടക്കം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Related posts

വയനാട് ഉരുൾപൊട്ടൽ; 15 വീടുകൾ നിർമിക്കാൻ യുണൈറ്റഡ് മർച്ചൻറ് ചേംബർ സ്ഥലം നൽകും

Aswathi Kottiyoor

മക്കളെ കാണാന്‍ യുഎഇയിലെത്തിയ മലയാളി മരിച്ചു

Aswathi Kottiyoor

ഗൗതം അദാനി വീണു, സമ്പന്ന സിംഹാസനം തിരിച്ചുപിടിച്ച് മുകേഷ് അംബാനി

Aswathi Kottiyoor
WordPress Image Lightbox