24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • പുതുവൈപ്പ് ബീച്ചിൽ യുവാവ് മുങ്ങി മരിച്ചു, 2 പേരുടെ നിലഗുരുതരം
Uncategorized

പുതുവൈപ്പ് ബീച്ചിൽ യുവാവ് മുങ്ങി മരിച്ചു, 2 പേരുടെ നിലഗുരുതരം


കൊച്ചി : പുതുവൈപ്പ് ബീച്ചിൽ യുവാവ് മുങ്ങിമരിച്ചു. കലൂര്‍ സ്വദേശിയായ അഭിഷേക് എന്ന യുവാവാണ് മരിച്ചത്. 2 പേര്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

Related posts

ഹൃദയാഘാതം; റിയാദില്‍ മലയാളി നഴ്‌സ് മരിച്ചു

Aswathi Kottiyoor

ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിച്ചു; നടന്നു പോവുകയായിരുന്ന 22കാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox