• Home
  • Uncategorized
  • വീട് കയറി ആക്രമിച്ചതിന് പൊലീസിൽ പരാതി നൽകിയ ആളുടെ വീടിന് തീയിട്ടു പ്രതികാരം
Uncategorized

വീട് കയറി ആക്രമിച്ചതിന് പൊലീസിൽ പരാതി നൽകിയ ആളുടെ വീടിന് തീയിട്ടു പ്രതികാരം

തിരുവനന്തപുരം കഴക്കൂട്ടത്തു വീടിനു തീയിട്ടു പ്രതികാരം. വീട് കയറി അക്രമിച്ചതിന് പൊലിസിൽ പരാതി നൽകിയ ആളിന്റെ വീടിനാണ് തീയിട്ടത്. കൽപന കോളനിയ്ക്ക് സമീപം ഫാത്തിമ പുരത്ത് സ്റ്റാലിന്റെ വീടിനാണ് ഇയാൾ തീയിട്ടത്. പഞ്ചായത്ത് ഉണ്ണി എന്നയാളാണ് അക്രമം നടത്തിയത്.

Related posts

ഡോ. മിസ്അബ് ഇരിക്കൂർ അനുസ്മരണം

Aswathi Kottiyoor

ജസ്ന ജീവിച്ചിരിപ്പുണ്ടോ? മരിച്ചെങ്കിൽ മൃതദേഹം എവിടെ? സിബിഐയുടെ റിപ്പോർട്ട് തള്ളണമെന്ന അച്ഛന്റെ ഹർജി കോടതിയിൽ

Aswathi Kottiyoor

അടക്ക മോഷ്ടിക്കാൻ കവുങ്ങിൽ കയറിയ ആദിവാസി യുവാവ് കവുങ്ങ് ഒടിഞ്ഞ് ലൈൻ കമ്പിയിൽ വീണു

Aswathi Kottiyoor
WordPress Image Lightbox