ഫ്ലോറിഡയിൽ നിന്നുള്ള ബ്രിയാന ലൂക്ക-സെറെസോ എട്ട് മാസം ഗർഭിണിയായിരുന്നു. ആ സമയത്താണ് അവളുടെ വിവാഹം നിശ്ചയിക്കുന്നത്. വിവാഹത്തിന് ഒരു ദിവസം മുമ്പ് അവൾക്ക് പക്ഷേ വയ്യാതാവുകയും ആശുപത്രിയിൽ പോകേണ്ടി വരികയും ചെയ്തു. ആശുപത്രിയിൽ വച്ച് അവൾക്ക് റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (ആർഎസ്‍വി) ഉണ്ടെന്ന് കണ്ടെത്തി. കൂടുതൽ എന്തെങ്കിലും സങ്കീർണതകളുണ്ടാകുന്നതിന് മുമ്പ് പ്രസവം നടത്തുക എന്നതായിരുന്നു ഡോക്ടർമാരുടെ തീരുമാനം.
- Home
- Uncategorized
- വിവാഹദിവസം യുവതി പ്രസവിച്ചു, ജന്മം നൽകിയത് ആൺകുഞ്ഞിന്, ആഘോഷം പിന്നെയെന്ന് ഭാര്യയും ഭര്‍ത്താവും