24.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് പരിക്കേറ്റയാള്‍ മരിച്ചു
Uncategorized

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് പരിക്കേറ്റയാള്‍ മരിച്ചു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കല്ലാച്ചിയിലെ ടാക്സി ഡ്രൈവർ, വാണിമേൽ ചേലമുക്ക് സ്വദേശി ഏക്കോത്ത് അസീസ് ആണ് മരിച്ചത്.

നാദാപുരം വാണിമേൽ പാലത്തിന് സമീപത്തെ അരയാൽ മരത്തിന്‍റെ തടിഭാഗം ബൈക്ക് യാത്രക്കാരുടെ മുകളിൽ പതിക്കുകയായിരുന്നു ബൈക്ക് ഓടിച്ചിരുന്ന പാറോള്ള പറമ്പത്ത് നൗഫൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഞായറാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഗുരുത പരിക്കേറ്റ അസീസ് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Related posts

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ, മൂന്ന് ഭീകരരെ സൈന്യം വധിച്ചു

കണ്ടെയ്നർ കപ്പൽ ഇടിച്ച് പാലം തകർന്നു, കാറുകളും ആളുകളും വെള്ളത്തിലേക്ക് വീണു, രക്ഷാപ്രവർത്തനം സജീവം

Aswathi Kottiyoor

29 രൂപയ്ക്ക് ”ഭാരത് റൈസ്”യുമായി കേന്ദ്രം; റേഷൻകാര്‍ഡ് വേണ്ട, ഒറ്റത്തവണ 10 കിലോവരെ ലഭ്യം

Aswathi Kottiyoor
WordPress Image Lightbox