27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മലപ്പുറത്ത് യുവാവിനെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Uncategorized

മലപ്പുറത്ത് യുവാവിനെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറം നിലമ്പുരിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.എരഞ്ഞി മങ്ങാട് സ്വദേശി ഷിബു (42)ആണ് മരിച്ചത്. കിണറിന്‍റെ പടവിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ വീണതാകമെന്നാണ് പൊലീസിന്‍റെ നിഗമനം. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് യുവാവിന്‍റെ മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പോസ്റ്റ് മോര്‍ട്ടത്തിനുശേഷമെ മരണ കാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.

Related posts

കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു മരണം; രോഷാകുലരായി നാട്ടുകാർ

Aswathi Kottiyoor

കുഞ്ഞുമായി പുഴയിൽ ചാടി ഗർഭിണി ആത്മഹത്യ ചെയ്ത സംഭവം: ദർശനയുടെ ഭർത്താവും കുടുംബവും കീഴടങ്ങി

Aswathi Kottiyoor

അടിച്ച് ഫിറ്റായി പൊലീസുകാരൻ, ദേശീയപാതയിലൂടെ അപകടരമായ രീതിയിൽ ബൈക്ക് റൈഡ്; വീഡിയോ പുറത്തായതോടെ അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox