21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • “നീലകുറിഞ്ഞി” മെഗാ ക്വിസ് ചൊവ്വാഴ്ച
Uncategorized

“നീലകുറിഞ്ഞി” മെഗാ ക്വിസ് ചൊവ്വാഴ്ച

പേരാവൂർ : നവകേരളം കർമപദ്ധതിയുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ നടത്തുന്ന “നീലകുറിഞ്ഞി” ജൈവവൈവിധ്യ പഠനത്തിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിലെ ക്വിസ് മത്സരം ചൊവ്വാഴ്ച നടക്കും.

ഈ അധ്യയന വർഷം 7,8,9 ക്ളാസുകളിലേക്ക് എത്തിയ കുട്ടികൾക്കാണ് ക്വിസ് സംഘടിപ്പിക്കുന്നത്. രാവിലെ 9.30 മുതൽ 11 വരെ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് മത്സരം. മത്സരത്തിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന കുട്ടികൾക്ക് മെയ് 10 ന് നടക്കുന്ന ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും “നീലകുറിഞ്ഞി” ജൈവവൈവിദ്ധ്യപഠനകേന്ദ്രത്തിന്റെ ബ്രോഷറും നൽകും. ബന്ധപ്പെടേണ്ട നമ്പർ 9747245615

Related posts

പിറന്നാൾ സമ്മാനമായി പുസ്തകത്തൊട്ടിൽ നൽകി വിദ്യാർത്ഥി മാതൃകയായി

Aswathi Kottiyoor

എഡിഎം നവീൻ ബാബു കേസ്: ഇനിയും കുടുംബാംഗങ്ങളുടെ മൊഴിയെടുത്തില്ല, ദിവ്യയുടെ ജാമ്യാപേക്ഷയിൽ നാളെ ഉത്തരവ്

Aswathi Kottiyoor

പത്ത് അടിയോളം നീളം, വായനശാലയുടെ ഗ്രൗണ്ടിൽ കെട്ടിയിരിക്കുന്ന വലയിൽ കുരുങ്ങിയത് കൂറ്റൻ മലമ്പാമ്പ്

Aswathi Kottiyoor
WordPress Image Lightbox