26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കോഴിക്കോട് യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Uncategorized

കോഴിക്കോട് യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുക്കം മാമ്പറ്റയിലെ സ്വകാര്യ വില്ലയിലാണ് സംഭവം. കർണാടകാ ചിക്മംഗലൂർ സ്വദേശി ഐഷാ സുനിതയാണ് മരിച്ചത്. മലപ്പുറം അരീകോട് സ്വദേശി സത്താറിന് ഒപ്പമാണ് ഐഷ ഇവിടെ താമസിച്ചിരുന്നത്. സത്താർ ഇന്ന് രാവിലെ ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് ഐഷയെ സുനിതയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Related posts

ഒക്ടോബർ 9;ചെഗുവേര രക്തസാക്ഷി ദിനം.

Aswathi Kottiyoor

മസാല ബോണ്ട് കേസ്; മറുപടി നല്‍കാൻ സാവകാശം തേടി ഇഡി, തോമസ് ഐസക്കിന്‍റെ ഹര്‍ജി മാറ്റി

Aswathi Kottiyoor

നിയമക്കരുത്തിൽ മുന്നോട്ട്‌; ആദ്യ ട്രാൻസ്‌ജെൻഡർ 
അഭിഭാഷകയായി പത്മലക്ഷ്‌മി.*

Aswathi Kottiyoor
WordPress Image Lightbox