170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായി നടപടി സ്വീകരിച്ചെന്ന്വി സ്താര അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45ന് ആണ് വിസ്‌താര വിമാനം ഭുവനേശ്വറിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്ര ആരംഭിച്ചത്. വിമാനം പറന്നുയർന്ന് 10 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ ശക്തമായ ആലിപ്പഴ വര്‍ഷം ഉണ്ടാവുകയായിരുന്നുവെന്നാണ് വിവരം. വിമാനത്തിന്‍റെ വിൻഡ് ഷീൽഡിന് വിള്ളലുണ്ടായതായാണ് റിപ്പോർട്ട്. വിദഗ്ധ സംഘം എത്തി പരിശോധന നടത്തി.
- Home
- Uncategorized
- പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ ആലിപ്പഴ വീഴ്ച: വിസ്‌താര വിമാനത്തിന് കേടുപാട്, അടിയന്തരമായി തിരിച്ചിറക്കി