26.8 C
Iritty, IN
July 5, 2024
Uncategorized

നേവി വിധവകളുടെ സംഗമം 6ന്


ഏഴിമല നേവല്‍ അക്കാദമിയിലെ ഐ എന്‍ എസ് സമോറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലയിലെ നേവി വിധവകളുടെ സംഗമം മെയ് ആറിന് രാവിലെ 11.30 മുതല്‍ 12.30 വരെ ജില്ലാ സൈനിക വെല്‍ഫയര്‍ ഓഫീസില്‍ നടത്തും. പെന്‍ഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരാതികളും നൂതന ക്ഷേമ പദ്ധതികളെ കുറിച്ചും ഇതില്‍ അവതരിപ്പിക്കും. ജില്ലയിലെ എല്ലാ നേവി വിധവകളും പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

01/05/2024

Related posts

ഉഷ്ണതരംഗം:അങ്കണവാടി കുട്ടികൾക്ക് ഒരാഴ്ച അവധി

Aswathi Kottiyoor

ഹർജിക്കാരനെ ലോകായുക്ത തെരുവു നായയോട് ഉപമിച്ചത് പൊറുക്കാനാകാത്തത്

Aswathi Kottiyoor

ഇൻസ്റ്റഗ്രാമിലൂടെ പരിചയം, കുടുംബം ഉപേക്ഷിച്ച് സുരഭിക്കൊപ്പം ചേർന്നു; സഹ സംവിധായികയും സുഹൃത്തും എംഡിഎംഎയുമായി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox