20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ‘ഇന്ദിരാ​ഗാന്ധിയുടെ സ്വത്ത് ലഭിക്കാൻ പൈതൃക സ്വത്തവകാശ നിയമം രാജീവ് ​റദ്ദാക്കി’; രാജീവ് ​ഗാന്ധിക്കെതിരെ മോദി
Uncategorized

‘ഇന്ദിരാ​ഗാന്ധിയുടെ സ്വത്ത് ലഭിക്കാൻ പൈതൃക സ്വത്തവകാശ നിയമം രാജീവ് ​റദ്ദാക്കി’; രാജീവ് ​ഗാന്ധിക്കെതിരെ മോദി

ദില്ലി: അന്തരിച്ച മുൻപ്രധാനമന്ത്രി രാജീവ് ​ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ദിരാ ​ഗാന്ധിയുടെ സ്വത്ത് ലഭിക്കാൻ പൈതൃക സ്വത്ത് അവകാശ നിയമം രാജീവ് ​ഗാന്ധി റദ്ദാക്കിയെന്ന് മോദി ആരോപിച്ചു. ഇന്ദിരാ​ഗാന്ധിയുടെ മരണം സംഭവിച്ചപ്പോഴാണ് പഴയ നിയമം റദ്ദാക്കിയതെന്നും രാജ്യത്തിന് മുന്നിൽ ആദ്യമായാണ് താനീക്കാര്യം വെളിപ്പെടുത്തുന്നതെന്നും മോദി വിശദമാക്കി. സ്വത്ത് നഷ്ടപ്പെടാതിരിക്കാനാണ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ​ഗാന്ധി ഇത് ചെയ്തതെന്നും മോദി വിമർശിച്ചു. ജീവിതത്തിലും ജീവിതം കഴിഞ്ഞാലും കോൺ​ഗ്രസ് കൊള്ളയടിക്കൽ തുടരുമെന്നാണ് ജനം പറയുന്നതെന്നും മോദി പറഞ്ഞു.

Related posts

റബർ വില വർദ്ധനവ് തുടരുന്നു; കയറ്റുമതി വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ റബർ ബോർഡ്

Aswathi Kottiyoor

10 കോടി വിനോദ സഞ്ചാരികളെത്തി; ആഘോഷമാക്കി സൗദി ടൂറിസം മന്ത്രാലയം

Aswathi Kottiyoor

കാട് ഇറങ്ങുന്ന വന്യതയ്ക്ക്!! നാടിറങ്ങണോ കർഷകർ!!!!

Aswathi Kottiyoor
WordPress Image Lightbox