24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • തക്കാരം റസ്റ്റോറന്റ് നാളെ മുതൽ പ്രവർത്തനമാരംഭിക്കും
Uncategorized

തക്കാരം റസ്റ്റോറന്റ് നാളെ മുതൽ പ്രവർത്തനമാരംഭിക്കും

കണിച്ചാർ: കണിച്ചാർ വളയംചാൽ തക്കാരം റസ്റ്റോറന്റ്, കൂൾബാർ & ബേക്കറി നാളെ മുതൽ ഉത്ഘാടനം ചെയ്തു പ്രവർത്തനമാരംഭിക്കും.ആറളം ഫാമിന്റെ പ്രവേശന കവാടമായ വളയഞ്ചാൽ പാലത്തിനു സമീപത്തായാണ് സ്ഥാപനം പ്രവർത്തിക്കുക. കല്യാണം, മാമോദീസ, ബർത്ത്ഡെ പാർട്ടി മറ്റ് ആഘോഷങ്ങൾ തുടങ്ങിയ പാർട്ടികൾക്ക് മുൻകൂട്ടി ഓർഡർ അനുസരിച്ച് രുചികരമായ ഭക്ഷണങ്ങൾ തയ്യാറാക്കി കൊടുക്കുന്നതാണ്. കൂടാതെ കേക്കുകൾ, ബേക്കറി പലഹാരങ്ങൾ തുടങ്ങിയവയുടെ ഹോംഡെലിവറിയും ഉണ്ടാകുന്നതായിരിക്കും.

Related posts

യുവജന കമ്മീഷൻ തിരുവനന്തപുരം ജില്ലാതല ജാഗ്രതാ സഭ രൂപീകരിച്ചു

Aswathi Kottiyoor

യുണൈറ്റഡ് മർച്ചൻസ് ചേമ്പർ കൊട്ടിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഹെൽത്ത് കാർഡ് രജിസ്ട്രേഷൻ സംഘടിപ്പിച്ചു

Aswathi Kottiyoor

പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ; പ്രതിഷേധവുമായി നാട്ടുകാർ

Aswathi Kottiyoor
WordPress Image Lightbox