24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി
Uncategorized

വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി

പേരാവൂർ : വാഹന പ്രചരണ ജാഥക്ക് സ്വീകരണം റിയാദ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചരണ ജാഥക്ക് ഇരിട്ടിയിൽ സ്വീകരണ യോഗം നൽകി. പേരാവൂർ എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ വർക്കിംഗ് കമ്മിറ്റിയഗം മുഹമ്മദ് വിളക്കോട് പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി നാസർകേളോത്ത്,മണ്ഡലം പ്രസിഡൻ്റ് തറാൽ ഹംസ ഹാജി, ജനറൽ സെക്രട്ടറി അബ്ദുസ്സലാം പെരുന്തയിൽ, ജാഥാ ഡയറക്ടർ യുപി മുസ്തഫ, കെ.എം.സി.സി.ഭാരവാഹികളായ യഹക്കൂബ് ഹാജി തില്ലങ്കേരി, മഹ്ബുബ് ചെറിയ വളപ്പ്, ഫാസിൽ ആറളം,ബഷിർ അൽഹിന്ദ്, അബ്ദുറഹ്മാൻ വളക്കൈ, അഷറഫ് തിട്ടയിൽ, ഇബ്രാഹിം വളക്കൈ, ബുഷ്ർ തളിപറമ്പ് എന്നിവർ സംസാരിച്ചു.

Related posts

ആകെ 97 കോടി വോട്ടര്‍മാർ; 47 കോടി സ്ത്രീകൾ, 50 കോടി പുരുഷന്മാർ

Aswathi Kottiyoor

നാല് ജില്ലകളിലെ സ്കൂളുകൾക്ക് കളക്ട‍മാർ അവധി പ്രഖ്യാപിച്ചു, മഴ കനക്കും; തമിഴ്നാട്ടിൽ ജാഗ്രത, ഓറഞ്ച് അലർട്ട്

Aswathi Kottiyoor

കുടുംബ കലഹത്തിനിടെ 32 വയസുകാരിയുടെ തലവെട്ടി; ഭ‍ർത്താവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox