24.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • കൂട്ടിന് ദുരിതം മാത്രം, ഓരോ തെരഞ്ഞെടുപ്പിലും വോട്ടർമാർ കുറയുന്ന ഒരു വയനാടൻ ഗ്രാമം
Uncategorized

കൂട്ടിന് ദുരിതം മാത്രം, ഓരോ തെരഞ്ഞെടുപ്പിലും വോട്ടർമാർ കുറയുന്ന ഒരു വയനാടൻ ഗ്രാമം

സുൽത്താൻ ബത്തേരി: ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും വോട്ടർമാരുടെ എണ്ണം കുറയുന്ന നാട്. ഉത്തരേന്ത്യയിലോ മറ്റ് സംസ്ഥാനങ്ങളിലോ ആണെന്ന് കരുതാൻ വരട്ടെ വയനാട്ടിലെ ചെട്ട്യാലത്തൂരാണ് ഈ നാട്. 500ൽ അധികം വോട്ടുകൾ ഉണ്ടായിരുന്ന ഈ ഗ്രാമത്തിൽ ഇന്നുള്ളത് 135 പേർ മാത്രം. വന്യമൃഗ ശല്യം കാരണം ഓരോ കുടുംബങ്ങളായി ഇവിടെ നിന്ന് ഒഴിഞ്ഞുപോവുകയാണ്.

ചുറ്റോട് ചുറ്റും കാട്. അതിനിടയ്ക്ക് തുരുത്തുപോലൊരു ഗ്രാമം. അതാണ് ചെട്ട്യാലത്തൂർ. കൃഷിയിടങ്ങൾ, വിതയ്ക്കാത്ത പാടങ്ങൾ, ചിലയിടത്ത് ഇഞ്ചികൃഷിക്ക് നിലമൊരുക്കുന്നു ഇതാണ് ഇവിടുത്തെ കാർഷിക കാഴ്ചകൾ. ആൾപ്പെരുമാറ്റം കുറഞ്ഞ്പതിയെ കാടായി മാറുകയാണ് ചെട്ട്യാലത്തൂർ.

Related posts

പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വയനാട് സ്വദേശിക്ക് നഷ്ടമായത് 11,14,245 രൂപ

Aswathi Kottiyoor

കിളിമാനൂരിൽ മദ്യപിച്ചെത്തി അച്ഛനെ തോർത്ത് മുറുക്കി കൊന്നു; മകൻ പിടിയിൽ.*

Aswathi Kottiyoor

കായംകുളത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox