27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു; 10 പേർക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം, സംഭവം ബസ്തറില്‍
Uncategorized

പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു; 10 പേർക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം, സംഭവം ബസ്തറില്‍

റായ്പൂർ: ഛത്തീസ്ഗഡിലെ ബസ്തറിൽ പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് മറിഞ്ഞ് 10 പേർക്ക് പരിക്ക്. 3 പോലീസുകാരുടെ നില ഗുരുതരമാണ്. മധ്യപ്രദേശ് പോലീസിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസാണ് റായ്കോട്ട് ഗ്രാമത്തിൽ വച്ച് അപകടത്തിൽപെട്ടത്. പശുക്കളെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോഴുണ്ടായ അപകടമെന്നാണ് പ്രാഥമിക നിഗമനം. ബസ്തർ ലോക്സഭാ മണ്ഡലത്തിലെ പോളിംഗ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍.

Related posts

കർണി സേന നേതാവിന്റെ കൊലപാതകം: മുഖ്യപ്രതിയുടെ വീട് പൊളിച്ചുനീക്കി

Aswathi Kottiyoor

‘ഒരാശുപത്രിക്ക് രണ്ട് വിശ്രമകേന്ദ്രം!’; ആലപ്പുഴ മെഡി. കോളേജിലെ വിശ്രമകേന്ദ്രത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം

Aswathi Kottiyoor

കേരളത്തിന് കടമെടുക്കാൻ ഇനിയും കാത്തിരിക്കണം; ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടു

Aswathi Kottiyoor
WordPress Image Lightbox