26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു
Uncategorized

പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു

ആലപ്പുഴ അവലൂക്കുന്ന് സ്വദേശി ഡിനു പ്രദീപ് (42) റിയാദ് നസ്രിയയിലുള്ള താമസ സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു. അൽ യസ്‌റ കോൺട്രാക്ടിങ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു. അവലൂക്കുന്ന് ഐക്യഭാരതം മട്ടത്തുപറമ്പിൽ പരേതനായ പ്രദീപിന്റെയും കുസുമലതയുടെയും മകനാണ്.

സുനിത, മക്കൾ: നന്ദന, വൃന്ദ, അമൃത (വിദ്യാർഥികൾ). മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. കെ.എം.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ സിദ്ധീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.
ഭാര്യ: സുനിത, മക്കൾ: നന്ദന, വൃന്ദ, അമൃത (വിദ്യാർഥികൾ). മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. കെ.എം.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ സിദ്ധീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.

Related posts

സുപ്രീം കോടതി ബാര്‍ അസോസിയേഷനിൽ രാജി; മുതിർന്ന മലയാളി അഭിഭാഷകൻ രഞ്ജി തോമസ് രാജിവെച്ചു

Aswathi Kottiyoor

കണ്ണൂർ തളിപ്പറമ്പിൽ തെരുവുനായയുടെ ആക്രമം: മൂന്ന് പേർക്ക് കടിയേറ്റു

Aswathi Kottiyoor

‘കുട്ടിയെ വേണം’; രണ്ടാനച്ഛൻ മർദിച്ച 7 വയസുകാരന് വേണ്ടി കോടതിയെയും പൊലീസിനെയും സമീപിച്ച് അച്ഛൻ

Aswathi Kottiyoor
WordPress Image Lightbox