കേരളത്തിന്റെ മുഖ്യമന്ത്രി കോണ്‍ഗ്രസ് യുവരാജാവിനെ വിമര്‍ശിച്ചു. ഇതില്‍ പ്രകോപിതനായ യുവരാജാവ് കേരളത്തിന്റെ മുഖ്യമന്ത്രി അഴിമതിയില്‍ കുളിച്ചു നില്ക്കുന്നു എന്നും പറഞ്ഞു. മുഖ്യമന്ത്രിയെ ജയിലില്‍ ഇടണമെന്ന് രാഹുല്‍ പറഞ്ഞു. എപ്പോഴും കേന്ദ്ര ഏജന്‍സികളെ ചീത്ത വിളിക്കുന്നയാള്‍ മുഖ്യമന്ത്രിക്ക് എതിരെ നടപടി ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് കേരളാ മുഖ്യമന്ത്രിയെ ജയിലില്‍ ഇടാന്‍ ആഗ്രഹിക്കുന്നു. പരസ്പരം പഴിചാരുന്ന കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റിനും നല്കുന്ന വോട്ട് പാഴാകുമെന്നും നരേന്ദ്രമോദി പറഞ്ഞു.
- Home
- Uncategorized
- അഴിമതിയുടെ കട സുരക്ഷിതമാക്കാന്‍ കോണ്‍ഗ്രസും സിപിഐഎമ്മും ഒന്നിച്ചു; നരേന്ദ്രമോദി