25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു; ഇരുകാലുകൾക്കും സാരമായ പരുക്ക്
Uncategorized

വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു; ഇരുകാലുകൾക്കും സാരമായ പരുക്ക്

വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു. വാൽപ്പാറ മാനമ്പിള്ളിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ അജയെ ആണ് മുതല കടിച്ചത്. അജയുടെ ഇരുകാലുകൾക്കും സാരമായി പരുക്കേറ്റു..ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. അജയെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. പരുക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ അജയ് വാൽപ്പാറ വേവർലി എസ്റ്റേറ്റിലാണ് താമസം.

Related posts

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകൻ; ഷണ്‍മുഖന് മതിയായ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി

Aswathi Kottiyoor

കുടിവെള്ളം മറിച്ച് വിറ്റു, ബെംഗളുരുവിൽ സ്വകാര്യ ടാങ്കർ ഡ്രൈവർക്കെതിരെ കേസ്

Aswathi Kottiyoor

ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നതായി സന്ദേശം; കോഴിക്കോട്‌ എൻഐടിയിൽ വിദ്യാർഥി കെട്ടിടത്തിൽനിന്ന്‌ ചാടി മരിച്ചു.*

Aswathi Kottiyoor
WordPress Image Lightbox