23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പൊരുതിയെത്താനാവാതെ ദിനേശ് കാർത്തിക്; ആർസിബിക്കെതിരെ ഹൈദരാബാദിന് വമ്പൻ ജയം
Uncategorized

പൊരുതിയെത്താനാവാതെ ദിനേശ് കാർത്തിക്; ആർസിബിക്കെതിരെ ഹൈദരാബാദിന് വമ്പൻ ജയം

ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് വമ്പൻ ജയം. 25 റൺസിനാണ് ഹൈദരാബാദിൻ്റെ ജയം. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആർസിബിയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 262 റൺസെടുക്കാനേ സാധിച്ചുള്ളൂ. 83 റൺസ് നേടിയ ദിനേശ് കാർത്തിക് ആണ് ടോപ്പ് സ്കോറർ. ഹൈദരാബാദിനായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റ് വീഴ്ത്തി

Related posts

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​ധ്യ​വ​യ​സ്‌​ക​ന് ദാ​രു​ണാ​ന്ത്യം.

Aswathi Kottiyoor

രഹസ്യ വിവരം, റിട്ട. എസ്ഐയുടെ പുരയിടം പൊലീസ് വളഞ്ഞു, കാറിൽ 2 പേർ; 18 കിലോ കഞ്ചാവുമായി പൊക്കി, അന്വേഷണം

Aswathi Kottiyoor

കാമുകിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി; യുവാവിനെ കൊന്ന് സെമിത്തേരിയിൽ തള്ളി, ദുരഭിമാനക്കൊലയെന്ന് സംശയം

Aswathi Kottiyoor
WordPress Image Lightbox