21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ഒമാനില്‍ കനത്ത മഴ; മലയാളി ഉള്‍പ്പെടെ 12 മരണം
Uncategorized

ഒമാനില്‍ കനത്ത മഴ; മലയാളി ഉള്‍പ്പെടെ 12 മരണം

ഒമാനിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. കൊല്ലം സ്വദേശി സുനില്‍കുമാര്‍ സദാനന്ദനാണ് മരിച്ചത്. മരിച്ചവരില്‍ ഒന്‍പത് വിദ്യാര്‍ത്ഥികളുമുണ്ട്. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്..ന്യൂനമര്‍ദത്തിന്റെ ഭാഗമായാണ് ഒമാനില്‍ കനത്ത മഴ പെയ്യുന്നത്. വടക്കന്‍ പ്രദേശങ്ങളിലാണ് കനത്ത മഴയുള്ളത്. ഇന്ന് രാവിലെയാണ് ന്യൂനമര്‍ദത്തെത്തുടര്‍ന്ന് ഒമാനില്‍ കനത്ത കാറ്റും മഴയും തുടങ്ങുന്നത്. ഉച്ചയോടെ മഴ അതിശക്തമായി. വിവിധ ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി.

Related posts

28 ആഴ്ചയായപ്പോൾ സിസേറിയൻ, ജനിച്ചത് ഇരട്ടകൾ; ഒരു കുഞ്ഞിന് ഭാരം 695 ഗ്രാം, ജീവൻ രക്ഷിച്ച് കോഴിക്കോട് മെഡി. കോളജ്

Aswathi Kottiyoor

സിദ്ധാർത്ഥാ മാപ്പ്; സാംസ്കാരിക കേരളത്തെ വരിയുടയ്ക്കാൻ കൊണ്ടുപോകുന്ന കാളയോട് ഉപമിച്ച് കവി റഫീക്ക് അഹമ്മദ്

Aswathi Kottiyoor

കൊടുംചൂടിനിടെ കേരളത്തിലെ രണ്ട് ജില്ലകൾക്ക് ഇന്ന് ആശ്വാസ വാർത്ത, പുതിയ കാലാവസ്ഥ പ്രവചനം, മഴ സാധ്യത അറിയാം

Aswathi Kottiyoor
WordPress Image Lightbox