22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • കരുവന്നൂർ കേസിൽ നിക്ഷേപകർക്ക് പണം നൽകാൻ പുതിയ നിർദേശവുമായി ഇഡി
Uncategorized

കരുവന്നൂർ കേസിൽ നിക്ഷേപകർക്ക് പണം നൽകാൻ പുതിയ നിർദേശവുമായി ഇഡി

കൊച്ചി: കരുവന്നൂർ കേസിൽ നിക്ഷേപകർക്ക് പണം നൽകാൻ പുതിയ നിർദേശവുമായി ഇഡി. പ്രതികളിൽ നിന്ന് കണ്ടുകെട്ടിയ തുക നിക്ഷേപകർക്ക് നൽകാമെന്ന് ഇഡി അറിയിച്ചു. കരുവന്നൂർ ബാങ്കിന് ഇതിനുള്ള നടപടി സ്വീകരിക്കാം. പിഎംഎൽഎ നിയമത്തിലെ പുതിയ ഭേദഗതിയിൽ ഇക്കാര്യം അനുവദിക്കുന്നുണ്ടെന്ന് കൊച്ചിയിലെ പിഎംഎൽഎ കോടതിയെയാണ് ഇഡി അറിയിച്ചത്.

പണം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകർ നൽകിയ ഹർജിയിലാണ് ഇഡിയുടെ മറുപടി. 108 കോടിയുടെ ബാങ്ക് അക്കൗണ്ടും സ്വത്തുക്കളും ആണ് ഇഡി ഇതുവരെ കണ്ടുകെട്ടിയിട്ടുള്ളത്.

Related posts

വൈദികനായി ചമഞ്ഞ് 34 ലക്ഷം തട്ടി, യുവാവ് പിടിയിൽ; ‘കപ്യാർക്കും പാചകക്കാരനു’മായി തിരച്ചിൽ

Aswathi Kottiyoor

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78ാം പിറന്നാള്‍

Aswathi Kottiyoor

കേളകം പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ദിനങ്ങളിൽ പേരാവൂർ സൈറസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ഹെൽപ്‌ഡെസ് ആരംഭിച്ചു.

Aswathi Kottiyoor
WordPress Image Lightbox