23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • മലപ്പുറത്ത് കെഎസ്ആർടിസി ബസ് പത്തടി താഴ്ചയിലേക്ക് മറിഞ്ഞു; 15 പേർക്ക് പരിക്ക്
Uncategorized

മലപ്പുറത്ത് കെഎസ്ആർടിസി ബസ് പത്തടി താഴ്ചയിലേക്ക് മറിഞ്ഞു; 15 പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം തലപ്പാറയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ദേശീയപാത നിർമ്മാണ പ്രവർത്തനം നടക്കുന്ന ഭാഗത്താണ് പത്തടിയോളം താഴ്ചയിലേക്ക് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കോഴിക്കോട് നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽ പെട്ടത്.

Related posts

ഇലക്ട്രിക് ബസിൽ വമ്പൻ പ്ലാനുകളുണ്ട്; കെഎസ്ആര്‍ടിസിക്ക് 60 ബസ്‌ വാങ്ങിനൽകിയത് നഗരസഭ; 20 എണ്ണം ഉടൻ വാങ്ങും; ആര്യ രാജേന്ദ്രൻ

Aswathi Kottiyoor

പഴംപൊരി, പൊറോട്ട യാത്ര എന്ന് നിങ്ങൾ പരിഹസിച്ചു’; അസാധ്യം സാധ്യമാക്കിയ നേതാവാണ് രാഹുലെന്ന് വിഷ്ണുനാഥ്

Aswathi Kottiyoor

പ്രതിഷേധ റാലി നടത്തി

Aswathi Kottiyoor
WordPress Image Lightbox