26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കാറുകൾ കൂട്ടിയിടിച്ച് ചങ്ങരംകുളത്ത് അപകടം, ഒരാൾ കൊല്ലപ്പെട്ടു; 4 പേര്‍ക്ക് പരിക്കേറ്റു
Uncategorized

കാറുകൾ കൂട്ടിയിടിച്ച് ചങ്ങരംകുളത്ത് അപകടം, ഒരാൾ കൊല്ലപ്പെട്ടു; 4 പേര്‍ക്ക് പരിക്കേറ്റു

മലപ്പുറം: ചങ്ങരംകുളത്ത് കാറുകൾ കൂട്ടിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടു. 4 പേർക്ക് പരിക്കേറ്റു. ചങ്ങരംകുളം ടൗൺ ഭാഗത്തേക്ക്‌ വന്ന കാറും എതിർ ദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പരിക്കേറ്റ ഒരാളുടെ മരണം. ആനക്കര സ്വദേശി ശ്രീരാഗ് (23)ആണ് മരിച്ചത്. നാലുപേരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Related posts

ദില്ലിയിൽ മലയാളി പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു; ഉഷ്ണതരംഗത്തെ തുടര്‍ന്നെന്ന് സംശയം; ഉത്തരേന്ത്യയില്‍ ചൂട് അതികഠിനം

Aswathi Kottiyoor

വിവാഹ പാര്‍ട്ടിയ്ക്കിടെ വേസ്റ്റ് പ്ലേറ്റ് ദേഹത്ത് തട്ടിയതിന് കാറ്ററിംഗ് തൊഴിലാളിയെ തല്ലിക്കൊന്നു;

Aswathi Kottiyoor

അനിലയുടെ മരണം കൊലപാതകമെന്ന് സംശയം: യുവതിയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതെന്ന് നി​ഗമനം

WordPress Image Lightbox