27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ചീങ്കണ്ണി പുഴയിൽ യുവാവ് മുങ്ങി മരിച്ചു
Uncategorized

ചീങ്കണ്ണി പുഴയിൽ യുവാവ് മുങ്ങി മരിച്ചു

ആറളം ഫാം: വളയഞ്ചാലിൽ ചീങ്കണ്ണിപുഴയിൽ യുവാവ് മുങ്ങിമരിച്ച നിലയിൽ.ബ്ലോക്ക് ഒമ്പതിലെ കിരൺ ദാസ് (മനു /28) ആണ് മരിച്ചത്. അപസ്മാര രോഗിയാണ്.വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ പുഴയിൽ കുളിക്കാൻ ഇറങ്ങിയതിനിടെ അപസ്മാരം പിടിപെട്ടതായി കരുതുന്നു. ആറളം പൊലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്‌റ്റ് നടപടികൾക്കായി മൃതദേഹം ഇരിട്ടി താലൂക്ക് ആസ്പത്രിയിലേക്ക് മാറ്റി.അച്ഛൻ: ഷാജി വളയംഞ്ചാൽ.സഹോദരി: കീർത്തന

Related posts

ഡാ മോനേ, പടക്കമല്ലേ, സൂക്ഷിക്കണ്ടേ?’ പടക്കപ്പെട്ടി തലയിൽ വച്ച് ഡാൻസ്, എല്ലാം കൂടി ഒരുമിച്ച് പൊട്ടി, വീഡിയോ

Aswathi Kottiyoor

ഭക്ഷണ അലർജി ; തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെ?

Aswathi Kottiyoor

കൊട്ടിയൂർ ഉത്സവം ഹരിതോത്സവമാക്കും

Aswathi Kottiyoor
WordPress Image Lightbox