23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സന്ദർശന വിസയിലെത്തിയ മലയാളി വനിത റിയാദിൽ മരിച്ചു
Uncategorized

സന്ദർശന വിസയിലെത്തിയ മലയാളി വനിത റിയാദിൽ മരിച്ചു

റിയാദ്: സന്ദർശന വിസയിലെത്തിയ മലയാളി കുടുംബിനി റിയാദിലെ ആശുപത്രിയിൽ മരിച്ചു. കണ്ണൂർ പാനൂർ ചമ്പാട് സ്വദേശിനി നഹ്ദാസ് ഖദീജ (56) ആണ് റിയാദ് കെയർ ആശുപത്രിയിൽ മരിച്ചത്. പിതാവ്: മമ്മൂട്ടി, മാതാവ്: സൈനബ. റിയാദിലുള്ള ഭർത്താവ് ഷൗക്കത്തിന്റെ അടുത്ത് സന്ദർശന വിസയിലെത്തിയതാണ്. മരണാനന്തര നടപടി ക്രമങ്ങളുമായ് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് രംഗത്തുണ്ട്. റിയാദിൽ ഖബറടക്കും.

Related posts

സ്വർണവില കുതിക്കുന്നു: ആശങ്കയിൽ ഉപഭോക്താക്കൾ

Aswathi Kottiyoor

5 ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്നു; സംഭവം കോഴിക്കോട് ബാലുശ്ശേരിയിൽ

Aswathi Kottiyoor

അടുത്ത ജന്മത്തിൽ ഏത് രീതിയിലും ജനിച്ചോളൂ, പക്ഷെ അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തിൽ തൊടുന്ന പരിപാടി കുറ്റകൃത്യമാണ് സാറേ

Aswathi Kottiyoor
WordPress Image Lightbox