24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വീട്ടിലെത്തിയ മധ്യവയസ്‌കൻ കറിക്കത്തി കൊണ്ട് തലങ്ങും വിലങ്ങും മുറിച്ചു; ശരീരമാസകലം പരിക്കുകൾ, സ്ത്രീ ചികിത്സയിൽ
Uncategorized

വീട്ടിലെത്തിയ മധ്യവയസ്‌കൻ കറിക്കത്തി കൊണ്ട് തലങ്ങും വിലങ്ങും മുറിച്ചു; ശരീരമാസകലം പരിക്കുകൾ, സ്ത്രീ ചികിത്സയിൽ

കോട്ടയം: വീട്ടിൽ അതിക്രമിച്ച് കയറി അയൽവാസി നടത്തിയ ആക്രമണത്തിൽ സ്ത്രീക്ക് ശരീരമാസകലം പരിക്ക്. വൈക്കം നഗരസഭ എട്ടാം വാർഡിൽ മഠത്തിൽ പറമ്പിൽ ശിരിജ (62)യെയാണ് അയൽവാസിയായ കിഴക്കേമഠത്തിൽ അപ്പു (52) ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇരു വീട്ടുകാരും തമ്മിലുള്ള കലഹത്തെ തുട‍ര്‍ന്നായിരുന്നു ആക്രമണമെന്നാണ് വിവരം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഗിരിജയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ അപ്പു കറിക്കത്ത് കൊണ്ടാണ് ആക്രമണം നടത്തിയത്. ഗിരിജയുടെ തലയ്ക്കും കഴുത്തിനും മുഖത്തും കൈത്തണ്ടയിലുമടക്കം നിരവധി മുറിവുകളേറ്റു.

Related posts

കേരളവര്‍മയില്‍ പോള്‍ ചെയ്ത വോട്ടുകൾ സംബന്ധിച്ച് വ്യത്യാസമുണ്ടെന്ന് ഹൈക്കോടതി, തെരഞ്ഞെടുപ്പ് രേഖകള്‍ ഹാജരാക്കണം

Aswathi Kottiyoor

തലശേരിയിൽ ബ്രൗൺ ഷുഗറുമായി ഒരാൾ പിടിയിൽ

Aswathi Kottiyoor

കോർണർ പി.റ്റി.എ യും പഠനോത്സവവും സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox