24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ഓൺലൈനിൽ വാങ്ങിയ മോട്ടോർ, കണക്ട് ചെയ്യുന്നതിനിടെ ഷോക്കേറ്റു, യുവാവിന് ദാരുണാന്ത്യം
Uncategorized

ഓൺലൈനിൽ വാങ്ങിയ മോട്ടോർ, കണക്ട് ചെയ്യുന്നതിനിടെ ഷോക്കേറ്റു, യുവാവിന് ദാരുണാന്ത്യം

തൃശൂർ : ചാലക്കുടി പരിയാരത്ത് ഓൺലൈനിൽ വാങ്ങിയ മോട്ടോർ കണക്ട് ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കുറ്റിക്കാട് മൂത്തേടത്ത് അപ്പുവിൻ്റെ മകൻ രാജീവ് (44) ആണ് മരിച്ചത്. ഷോക്കേറ്റ ഉടനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

ജനങ്ങളുടെ ജീവിതത്തില്‍ വന്ന മാറ്റം ഭരണനേട്ടം; വോട്ടര്‍മാര്‍ക്ക് മോദിയുടെ തുറന്ന കത്ത്

Aswathi Kottiyoor

ഇന്ത്യയിൽ തന്നെ ആദ്യം; 80 കുട്ടികൾക്ക്‌ 100 കോടി വിലവരുന്ന മരുന്ന്‌ സൗജന്യമായി നൽകി കേരളം, വലിയ മാതൃക

Aswathi Kottiyoor

ഭൂമി സൂര്യന് ഏറ്റവുമടുത്ത്, ഇന്ന് പെരിഹീലിയന്‍ ദിനം

Aswathi Kottiyoor
WordPress Image Lightbox