22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് ഇന്നും കൊടും ചൂട്; ഒറ്റപ്പെട്ട മഴയ്‌ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത
Uncategorized

സംസ്ഥാനത്ത് ഇന്നും കൊടും ചൂട്; ഒറ്റപ്പെട്ട മഴയ്‌ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

സംസ്ഥാനത്ത് ചൂട് ഉയർന്നു തന്നെ. ഞായറാഴ്ച വരെ ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേ​ഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളാ, തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സമുദ്രസ്ഥിതി പഠന ​ഗവേഷണ കേന്ദ്രം അറിയിച്ചു.

Related posts

അരുണാചലും കശ്മീരും ഇല്ലാത്ത ഭൂപടത്തിനായി ആഗോള അജൻഡ’: ന്യൂസ് ക്ലിക്കിനെതിരെ പൊലീസ്

Aswathi Kottiyoor

വീണ്ടും റെക്കോർഡ് വിലയിലേക്ക് സ്വർണം; നെഞ്ചിടിപ്പുമായി ഉപഭോക്താക്കൾ

Aswathi Kottiyoor

കള്ളനും ഭഗവതി’ക്കും ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ; ഭയപ്പെടുത്താൻ ‘ചിത്തിനി’ വരുന്നു

Aswathi Kottiyoor
WordPress Image Lightbox