23.5 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • 8 വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതി ജീവിതാവസാനം വരെ തടവ് അനുഭവിക്കണം, ട്രിപ്പിൾ ജീവപര്യന്തം വിധിച്ച് കോടതി
Uncategorized

8 വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതി ജീവിതാവസാനം വരെ തടവ് അനുഭവിക്കണം, ട്രിപ്പിൾ ജീവപര്യന്തം വിധിച്ച് കോടതി

കൊച്ചി : എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് എറണാകുളം പോക്സോ കോടതി. തോപ്പുംപടി സ്വദേശി ശിവനെയാണ് കോടതി ശിക്ഷിച്ചത്. ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2018 മെയ് മാസത്തിലായിരുന്നു പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. കേസിൽ വിചാരണക്കിടെ മറ്റൊരു പോക്സോ കേസിലും ഇയാൾ പ്രതിയായിരുന്നു.

Related posts

ഗൗതം ബുദ്ധ യൂണിവേഴ്സിറ്റി സ്റ്റാഫ് ക്വാർട്ടേഴ്സ് വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം

മജിസ്‌ട്രേറ്റിനെ അധിക്ഷേപിച്ച് പ്രകടനം; അഭിഭാഷകർക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Aswathi Kottiyoor

തമിഴ്നാട്ടിലെ വിരുദു​ന​ഗറിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; 9 പേർ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox