22.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശം വിതച്ചു
Uncategorized

കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശം വിതച്ചു

കച്ചേരി കടവ് : മുടിക്കയത്ത് കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശം വിതച്ചു. ഇല്ലിക്കക്കുന്നിൽ ജോഷി, സിനു, നടുവത്ത് കനകമ്മ എന്നിവരുടെ കൃഷിയിടങ്ങളിലെ തെങ്ങ് കവുങ്ങ് വാഴ എന്നിവയും ജോഷിയുടെ വീട്ടുമുറ്റത്തെ പട്ടിക്കൂടും ആന തകർത്തു.

Related posts

ഐസിയുവിനുള്ളിലെ പീഡനം: അതിജീവിതയ്ക്ക് നീതി ഉറപ്പാക്കും, കോടതി വിധിയനുസരിച്ച് തുടര്‍ നടപടിയെന്ന് മന്ത്രി

Aswathi Kottiyoor

ലോട്ടറി വില്‍പന തൊഴിലാളി റോഡരികിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

Aswathi Kottiyoor

പാനൂരില്‍ സ്ഫോടനമുണ്ടായ വീടിന് സമീപം പത്തിലധികം ബോംബുകള്‍; തെളിവെടുപ്പില്‍ ഞെട്ടിക്കുന്ന കണ്ടെത്തൽ

Aswathi Kottiyoor
WordPress Image Lightbox