26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പലതവണ മകനെ ഉപദേശിച്ചു, ഒടുവിൽ ഗത്യന്തരമില്ലാതെ തള്ളിപ്പറഞ്ഞതാണ്’; സ്ഫോടനത്തിൽ പരിക്കേറ്റ വിനീഷിന്‍റെ അച്ഛൻ
Uncategorized

പലതവണ മകനെ ഉപദേശിച്ചു, ഒടുവിൽ ഗത്യന്തരമില്ലാതെ തള്ളിപ്പറഞ്ഞതാണ്’; സ്ഫോടനത്തിൽ പരിക്കേറ്റ വിനീഷിന്‍റെ അച്ഛൻ

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ വിനീഷിന് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് അച്ഛൻ നാണു. സിപിഎമ്മുമായോ പോഷക സംഘടനകളുമായോ മകന് ബന്ധമില്ലെന്ന് സിപിഎം മുളിയാത്തോട് ബ്രാഞ്ച് അംഗം കൂടിയായ നാണു പറഞ്ഞു. ബോംബ് നിർമാണം പാർട്ടിയുടെ അറിവോടെയല്ല നടന്നത്.

മകൻ തെറ്റായ വഴിയിൽ പോയപ്പോൾ പല തവണ പാർട്ടിയും താനും ഉപദേശിച്ചതാണ്. അവനും അവനോടൊപ്പമുണ്ടായിരുന്നവരും വ്യക്തിപരമായി കാര്യങ്ങള്‍ക്കായി ചെയ്ത കാര്യമാണിത്. പലപ്രാവശ്യം ഇതിനെ എതിര്‍ത്ത് പറഞ്ഞതാണ്. ഒടുവില്‍ വഴങ്ങാതായതോടെ ഗത്യന്തരമില്ലാതെ ആറു മാസം മുമ്പ് പാര്‍ട്ടി പരസ്യമായി തള്ളി പറഞ്ഞതാണെന്നും പാര്‍ട്ടി അംഗത്വവും ഒരിക്കലും ഉണ്ടായിരുന്നില്ലെന്നും നാണു പറഞ്ഞു.

Related posts

400 ശാഖകൾ കൂടി തുറക്കും; വമ്പൻ വിപുലീകരണ പദ്ധതികളുമായി എസ്ബിഐ

Aswathi Kottiyoor

മൂന്നു വയസുകാരിയെ ബന്ധു പീഡിപ്പിച്ചു, പൊലീസിൽ അറിയിച്ചത് 13കാരി;

Aswathi Kottiyoor

പൊരുതാതെ കീഴടങ്ങി ലക്നൗ; ഒന്നാം സ്ഥാനത്തേക്കുയർന്ന് കൊൽക്കത്ത

WordPress Image Lightbox