27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • വൈദ്യുതി ഉപയോ​ഗം സർവ്വകാല റെക്കോർഡിലേക്ക്! ചൂടാണെന്നറിയാം, എങ്കിലും സൂക്ഷിച്ചുപയോ​ഗിക്കണെന്ന് കെഎസ്ഇബി
Uncategorized

വൈദ്യുതി ഉപയോ​ഗം സർവ്വകാല റെക്കോർഡിലേക്ക്! ചൂടാണെന്നറിയാം, എങ്കിലും സൂക്ഷിച്ചുപയോ​ഗിക്കണെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ. ഇന്നലത്തെ ആകെ ഉപയോഗം 108.22 ദശലക്ഷം യൂണിറ്റ് എത്തി. പീക് ടൈമിലെ ആവശ്യകതയും റെക്കോർഡിലാണ്. ഇന്നലെ വൈകിട്ട് ആറ് മണി മുതൽ 11 മണി വരെ 5364 മെഗാവാട്ട് വൈദ്യുതി ആണ് ആവശ്യമായി വന്നത്. ഈ മാസം മൂന്നിന് ആണ് ഇതിന് മുമ്പ് ഏറ്റവും അധികം വൈദ്യുതി ഉപയോഗം ഉണ്ടായത്. കഴിഞ്ഞ ഒരാഴ്ച ആയി പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് മുകളിൽ ആണ്‌. സംസ്ഥാനതിന്റെ പ്രത്യേക സാഹചര്യം കണക്കിൽ എടുത്തു ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തണം എന്നാണ് കെഎസ്ഇബി യുടെ നിർദേശം.

Related posts

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ തീപിടുത്തം; നാല് ദിവസമായി മാലിന്യ കൂമ്പാരം പുകയുന്നു; തീയണയ്ക്കാൻ ശ്രമം

Aswathi Kottiyoor

കാനാട് ‘എൽ പി സ്കൂളിലേക്ക് ഓട്ടോമാറ്റിക് വെജിറ്റബിൾ കട്ടിങ് മെഷീൻ നൽകി

Aswathi Kottiyoor

വീണ്ടും തലപൊക്കി സ്വർണവില; ഒരു പവന്റെ ഇന്നത്തെ വില അറിയാം

WordPress Image Lightbox