26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കാട്ടാക്കടയിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ 2 പേർക്ക് കുത്തേറ്റു
Uncategorized

കാട്ടാക്കടയിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ 2 പേർക്ക് കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ഡിവൈഎഫ്ഐ പ്രവർത്തകരായ സജിൻ, ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. കുടുംബ വിഷയം പരിഹരിക്കാൻ എത്തിയപ്പോഴാണ് സംഭവം. നെഞ്ചിൽ കുത്തേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Related posts

ഹിമാചലിൽ അടിക്ക് തിരിച്ചടി, നാടകീയ നീക്കങ്ങൾ;15 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ; കോൺഗ്രസ് മന്ത്രിയും രാജിവെച്ചു

Aswathi Kottiyoor

മണത്തണ മലയോര ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്.

Aswathi Kottiyoor

വീട് കയറി ആക്രമിച്ചതിന് പൊലീസിൽ പരാതി നൽകിയ ആളുടെ വീടിന് പ്രതി തീയിട്ടു; വീട് പൂര്‍ണമായി കത്തിയമര്‍ന്നു

Aswathi Kottiyoor
WordPress Image Lightbox