23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ഇന്നലെകളിലെ ചില നന്മകളെയും മറവിക്ക് വിട്ടുകൊടുക്കാതെ ഉറക്കത്തിലും ഉണർവിലും ചേർത്ത് പിടിക്കാനായി “സ്നേഹതീരം” പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ
Uncategorized

ഇന്നലെകളിലെ ചില നന്മകളെയും മറവിക്ക് വിട്ടുകൊടുക്കാതെ ഉറക്കത്തിലും ഉണർവിലും ചേർത്ത് പിടിക്കാനായി “സ്നേഹതീരം” പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

കേളകം:ചില ഇന്നലെകളെയും ഇന്നലെകളിലെ ചില നന്മകളെയും മറവിക്ക് വിട്ടുകൊടുക്കാതെ ഉറക്കത്തിലും ഉണർവിലും ചേർത്ത് പിടിക്കാനായി “സ്നേഹതീരം” പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ.കേളകം സെൻതോമസ് ഹൈസ്കൂളിന്റെ 58 ആം വർഷത്തിൽ ഏപ്രിൽ 7 ആം തീയതി കേളകം ജെ കെ റെസിഡൻസിയിൽ വെച്ച് ഒത്തുകൂടുന്ന കാര്യം സംഘാടകരായ ജേക്കബ് ചോലമറ്റം, എൻ ജെ ജോസഫ് എന്നിവർ അറിയിച്ചു. രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ പൂർവ്വ വിദ്യാർഥികളും അധ്യാപകരും ഒത്തുചേർന്ന് പഴയ കാലത്തിലേക്ക് ഒരു എത്തിനോട്ടം എന്ന ആശയത്തോടെ കഥയും കളിയും ചിരിയുമായി ഒരു ദിവസം സംഘടിക്കുവാൻ തീരുമാനിച്ചത്.

Related posts

അതിദാരുണം; അങ്കമാലിയിൽ വീടിന് തീ പിടിച്ചു 4 പേർ മരിച്ചു, മരിച്ചത് അച്ഛനും അമ്മയും 2കുട്ടികളും

Aswathi Kottiyoor

കെഎസ്ആർടിസിയിൽ പ്രസവിച്ച കുട്ടിക്ക് പേരിട്ടു

Aswathi Kottiyoor

‘പൊതു പണം സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നു’; സർക്കാരിനെതിരെ ഗവർണർ

Aswathi Kottiyoor
WordPress Image Lightbox