20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • അടുത്ത രണ്ട് ദിവസം രാജ്യത്ത് കനത്ത ചൂട്; ഉഷ്ണ തരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
Uncategorized

അടുത്ത രണ്ട് ദിവസം രാജ്യത്ത് കനത്ത ചൂട്; ഉഷ്ണ തരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ഡൽഹി: തെക്ക്-കിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമായ ചൂട് അനുഭവപ്പെടുമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. ഉഷ്ണ തരംഗം ആണ് ചൂട് കൂടാനുള്ള കാരണം. ഒഡീഷ, ഗംഗാനദി പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, വിദർഭ, വടക്കൻ കർണാടക, തീരദേശ ആന്ധ്രാപ്രദേശ്, യാനം, രായലസീമ, തെലങ്കാന എന്നിവിടങ്ങളിലാണ് ചൂട് കനക്കാൻ സാധ്യതയുള്ളത്.

ശനിയാഴ്‌ച കിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിലും അടുത്ത 2 ദിവസങ്ങളിൽ തെക്കൻ ഇന്ത്യയിലും കനത്ത ചൂടിന് സാധ്യതയുണ്ട്. ശേഷം ചൂട് കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് എക്സ‌സിൽ കുറിച്ചു.

Related posts

വേനലിൽ ജനം വലയുമ്പോൾ പിണറായി ബീച്ച് ടൂറിസം ആഘോഷിക്കുന്നു,സ്പോണ്‍സര്‍ ആരെന്ന് വ്യക്തമാക്കണമെന്ന് വി മുരളീധരന്‍

45,000 രൂപയുടെ സാധനങ്ങളുള്ള ബാഗ് നഷ്ടപ്പെട്ടു, യാത്രക്കാരന് 2,450 രൂപ നഷ്ടപരിഹാരം നൽകാമെന്ന് ഇൻഡിഗോ

Aswathi Kottiyoor

‘വടകരയിൽ മത്സരിക്കണമെന്നറിഞ്ഞ് ഞെട്ടി’; വടകരയുടെ ടീച്ചറമ്മ ടിപിയുടെ അമ്മ പത്മിനിയമ്മയെന്ന് ഷാഫി പറമ്പിൽ

Aswathi Kottiyoor
WordPress Image Lightbox