23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • അണ്ടർ 17 ചെസ്സ്‌ സെലക്ഷൻ ചാമ്പ്യൻഷിപ്പ് ഏപ്രിൽ 6 ന്
Uncategorized

അണ്ടർ 17 ചെസ്സ്‌ സെലക്ഷൻ ചാമ്പ്യൻഷിപ്പ് ഏപ്രിൽ 6 ന്

പേരാവൂർ: കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച ടെക്നിക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ചെസ്സ് ഓർഗനൈസിങ് കമ്മറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാ അണ്ടർ 17 (ഓപ്പൺ ആന്റ് ഗേൾസ്)​ സെലകഷൻ ചാമ്പ്യൻഷിപ്പ് ഏപ്രിൽ 6 ശനിയാഴ്ച രാവിലെ 9 തിന് കണ്ണൂർ ഗവ. വി എച്ച് എസ് എസിൽ വെച്ചു നടക്കും.

2007 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ച കണ്ണൂർ ജില്ലാ നിവാസികൾക്ക് പങ്കെടുക്കാം. ഓപ്പൺ, ഗേൾസ് വിഭാഗങ്ങളിൽ ആദ്യ രണ്ട് സ്ഥാനം നേടുന്നവർ ഏപ്രിൽ 11, 12 ന് തൃശ്ശൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പിലേക്ക് ജില്ലയിൽ നിന്ന് യോഗ്യത നേടും.വിശദവിവരങ്ങൾക്ക് ഫോൺ: 9846879986, 9447804811,9388775570

Related posts

സിഐടിയുക്കാരെ കണ്ട് ഭയന്നോടി; തൊഴിലാളിയുടെ രണ്ട് കാലുകളും ഒടിഞ്ഞു; സംഭവം മലപ്പുറം എടപ്പാളിൽ

Aswathi Kottiyoor

ആദായ നികുതി പരിധിയിൽ മാറ്റമില്ല; മധ്യവർഗത്തിന് നിരാശ

Aswathi Kottiyoor

പെൺ വിവാഹപ്രായം 21: കേന്ദ്രത്തെ എതിർത്ത് കേരളം; സ്മൃതിയുടെ ബില്ലിനെതിരെ ലീഗും

Aswathi Kottiyoor
WordPress Image Lightbox