26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കപ്പ കൃഷിക്കൊപ്പം കഞ്ചാവ് ചെടി വളർത്തലും; കേസെടുത്ത് എക്സൈസ്
Uncategorized

കപ്പ കൃഷിക്കൊപ്പം കഞ്ചാവ് ചെടി വളർത്തലും; കേസെടുത്ത് എക്സൈസ്

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ കപ്പ തോട്ടത്തിൽ നട്ട് വളർത്തിയ മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി. എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥര്‍ കേസെടുത്തു. സ്ഥലമുടമയെ എക്സൈസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.

Related posts

രുദ്രക്ക് കൂട്ടായി ഡബ്ലിയുവൈഎസ് 09ാമൻ, ഇനി പൂത്തൂരിൽ; പല്ല് കൊഴിഞ്ഞു, കൈക്കും പരിക്ക്, ചികിത്സ നൽകും

Aswathi Kottiyoor

ഇടിമിന്നലിൽ ആറളത്ത് രണ്ടു വീടുകൾക്ക് നാശനഷ്ടം

Aswathi Kottiyoor

ഒറ്റ മഴയില്‍ മുങ്ങി തൃശൂര്‍ നഗരം, ലക്ഷങ്ങളുടെ നഷ്‌ടം; മേയര്‍ക്കെതിരേ പ്രതിപക്ഷം

Aswathi Kottiyoor
WordPress Image Lightbox