24 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • തൃശൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ വെടിവച്ചു
Uncategorized

തൃശൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ വെടിവച്ചു

തൃശൂർ : തൃശൂർ വെങ്കിടങ്ങിൽ വാക്കുതർക്കത്തെ തുടർന്ന് എയർഗൺ ഉപയോഗിച്ച് വെടിവച്ചു. അസം സ്വദേശി അനിമുൾ ഇസ്‌ലാമിനെ വെടിവച്ചത് തൊയകാവ് സ്വദേശി രാജേഷ്. ഇതര സംസ്ഥാന തൊഴിലാളിയുടെ വയറിൽ നിന്ന് വെടിയുണ്ട കണ്ടെത്തി.

ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുത്തു. തൊയകാവ് കോടമുക്കിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ രാജേഷിനായി അന്വേഷണം ആരംഭിച്ച് പൊലീസ്.

Related posts

ഷാരോൺ വധകേസിൽ ഉപാദികളോടെ ഗ്രീഷ്മ പുറത്തിറങ്ങി..

Aswathi Kottiyoor

പ്രസംഗത്തിനിടെ അനൗൺസ്മെന്റ്: കാസർകോട് പരിപാടിയിൽ നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയി

Aswathi Kottiyoor

പെയിന്റ് ഫാക്ടറിയിൽ തീപിടുത്തം; മരണസംഖ്യ 11 ആയി, മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

Aswathi Kottiyoor
WordPress Image Lightbox