23.7 C
Iritty, IN
June 26, 2024
  • Home
  • Uncategorized
  • 356 ലിറ്റർ മദ്യം, 86 ലിറ്റർ ചാരായം, 8 ലിറ്റർ ബിയര്‍, 3 കിലോ കഞ്ചാവ്’; തൃശൂരില്‍ പരിശോധന ഊർജിതമെന്ന് എക്‌സൈസ്
Uncategorized

356 ലിറ്റർ മദ്യം, 86 ലിറ്റർ ചാരായം, 8 ലിറ്റർ ബിയര്‍, 3 കിലോ കഞ്ചാവ്’; തൃശൂരില്‍ പരിശോധന ഊർജിതമെന്ന് എക്‌സൈസ്

തൃശൂര്‍: ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്പെഷ്യല്‍ ഡ്രൈവില്‍ ഇതുവരെ 141 അബ്കാരി കേസുകളും 51 എന്‍.ഡി.പി.എസ് കേസുകളും രജിസ്റ്റര്‍ ചെയ്‌തെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍. ഇതില്‍ 356 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 558 ലിറ്റര്‍ സ്പിരിറ്റ് കലര്‍ന്ന കള്ള്, 86 ലിറ്റര്‍ ചാരായം, 732 ലിറ്റര്‍ വാഷ്, 36 ലിറ്റര്‍ അരിഷ്ടം, 8.2 ലിറ്റര്‍ ബിയര്‍, മൂന്ന് കിലോ കഞ്ചാവ്, എട്ട് കിലോ കഞ്ചാവ് കലര്‍ന്ന മിഠായികള്‍, 463.17 ഗ്രാം ഹാഷിഷ് ഓയില്‍, കഞ്ചാവ് ചെടികള്‍- 3 എണ്ണം, മെത്താഫെറ്റാമിന്‍- 2.165 ഗ്രാം, 470 കിലോ പുകയില ഉത്പ്പന്നങ്ങള്‍, ആറ് വാഹനങ്ങള്‍ എന്നിവ പിടികൂടി.

Related posts

*പി എം എഫ് എം ഇ: അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor

മകളെ… മാപ്പ് പ്രതിഷേധ ജ്വാല നടത്തി

Aswathi Kottiyoor

അരിക്കൊമ്പന്‍ കുങ്കിയാനകള്‍ക്കരികില്‍; പാപ്പാന്മാരും വനപാലകരും തുരത്തിയോടിച്ചു–

Aswathi Kottiyoor
WordPress Image Lightbox