23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കോട്ടയം മെഡിക്കല്‍ കോളജിന് സമീപത്തെ ഷോപ്പിങ് കോംപ്ലക്സില്‍ വൻ തീപിടുത്തം, അണയ്ക്കാൻ തീവ്രശ്രമം
Uncategorized

കോട്ടയം മെഡിക്കല്‍ കോളജിന് സമീപത്തെ ഷോപ്പിങ് കോംപ്ലക്സില്‍ വൻ തീപിടുത്തം, അണയ്ക്കാൻ തീവ്രശ്രമം

കോട്ടയം: കോട്ടയത്ത് മെഡിക്കല്‍ കോളേജിന് മുന്നിലെ ഷോപ്പിങ് കോംപ്ലക്സില്‍ വൻ തീപിടിത്തം. ഷോപ്പിങ് കോംപ്ലകസിലെ ഒരു കട പൂര്‍ണായും കത്തിയമര്‍ന്നു. തീ പടരാതിരിക്കാൻ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് ഫയര്‍ഫോഴ്സ്. ഷോപ്പിങ് കോംപ്ലക്സിലെ മൂന്നു കടകളിലാണ് തീ പിടിച്ചത്. രണ്ട് കടകള്‍ ഭാഗികമായും കത്തിനശിച്ചു. ഉടൻ തന്നെ ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും തീ വലിയ രീതിയില്‍ പടരുകയായിരുന്നു. 15ലേറെ കടകളുള്ള ഒരു ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപിടുത്തം അധികമായി രണ്ട് യൂണിറ്റ് ഫയർഫോഴ്സ് കൂടിയെത്തി കോട്ടയത്തുനിന്നും എത്തിയിട്ടുണ്ട്. രാവിലെയാണ് തീ പടര്‍ന്നത്. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്.

Related posts

തിരക്കുകള്‍ക്ക് ഇടവേള; താരഭാരമില്ലാതെ ആന്ധ്രയിലെ ആശ്രമത്തില്‍ മോഹന്‍ലാല്‍

Aswathi Kottiyoor

*നിലീന അത്തോളിക്ക് നിയമസഭാ മാധ്യമ അവാര്‍ഡ്.*

Aswathi Kottiyoor

ത്യശൂരിൽ ഇടിമിന്നലേറ്റ് യുവതിയുടെ കേൾവി നഷ്ടമായി

Aswathi Kottiyoor
WordPress Image Lightbox