24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കൊച്ചിയിൽ ഗ്രീഷ്മയും നിജോഷും ചേർന്ന് നടത്തിയ പദ്ധതി പൊളിച്ച് പൊലീസ്, കണ്ടെടുത്തത് 85 കുപ്പികളിൽ മദ്യം
Uncategorized

കൊച്ചിയിൽ ഗ്രീഷ്മയും നിജോഷും ചേർന്ന് നടത്തിയ പദ്ധതി പൊളിച്ച് പൊലീസ്, കണ്ടെടുത്തത് 85 കുപ്പികളിൽ മദ്യം

കൊച്ചി: എറണാകുളം ഞാറയ്ക്കൽ പൊലീസിന്‍റെ വൻ മദ്യവേട്ട. വളപ്പ് കളരിക്കൽ വിബീഷന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ എൺപത്തിയഞ്ച് കുപ്പി മദ്യമാണ് പിടികൂടിയത്. അര ലിറ്റർ കുപ്പികളിലായി നിറച്ചുവച്ചിരുന്ന മദ്യമാണ് പൊലീസ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡി വൈ എസ് പി എൻ.എസ് സലീഷിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രീഷ്മ, നിജോഷ് എന്നിവരാണ് പിടിയിലായത്

Related posts

ദില്ലിയിൽ സ്വിസ് വനിത കൊല്ലപ്പെട്ടു

Aswathi Kottiyoor

പാലക്കാട്ടുനിന്ന് കാണാതായ 17കാരൻ തൃശൂരിൽ ആറുനില കെട്ടിടത്തിൽനിന്ന് വീണു മരിച്ച നിലയിൽ.*

Aswathi Kottiyoor

കൈതച്ചക്ക കൃഷിക്കായി പാട്ടത്തിനെടുത്തു; ആറളം ഫാമിൽ അനുമതിയില്ലാതെ 17 സംരക്ഷിത മരങ്ങള്‍ മുറിച്ച് കടത്തി

Aswathi Kottiyoor
WordPress Image Lightbox