24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ
Uncategorized

ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ

ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. വടകര സ്വദേശിയായ ഡോക്ടറിൽ നിന്ന് രണ്ടു കോടി 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് മലപ്പുറം മേലാറ്റൂർ സ്വദേശികളായ മിൻഹാജ്, മുഹമ്മദ് ഫാഹിം എന്നിവർ പിടിയിലായത്.

ഓൺലൈൻ തട്ടിപ്പ് സംഘത്തിന് കേരളത്തിലെ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്നവരാണ് പിടിയിലായത്. പ്രധാന പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പിൽ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ കോഴിക്കോട് 5 പേർ അറസ്റ്റിലായി.

Related posts

സംവിധായകന്‍ ഹരിഹരന്‍ കുരുക്കില്‍: ചര്‍മിള ഉന്നയിച്ച ആരോപണം ശരി വെച്ചു നടൻ വിഷ്ണു

Aswathi Kottiyoor

ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണം; പ്രതി അറസ്റ്റിൽ

Aswathi Kottiyoor

പായിതേനീച്ചയുടെ കുത്തേറ്റ് നിരവധി പേർ ചികിത്സ തേടി.

Aswathi Kottiyoor
WordPress Image Lightbox