പദ്ധതി വേതനം വർധിപ്പിക്കാൻ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തിന് അനുമതി നൽകിയത്. ഗ്രാമപ്രദേശങ്ങളിൽ ഓരോ കുടുംബത്തിനും സാമ്പത്തിക വർഷം പരമാവധി 100 ദിവസം തൊഴിൽ ഉറപ്പ് നൽകുന്നതാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.
- Home
- Uncategorized
- തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ